ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിലേക്ക്?

ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പുറകോട്ടാണെങ്കിലും ഇപ്പോൾ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജംഷഡ്പൂർ എഫ് സി യുടെ സൂപ്പർ താരം ഇഷാൻ പണ്ഡിതയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിച്ചേക്കും. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെ ഷിൽഡ് ജേതാക്കൾ ആക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ് സി ക്ക്‌ വേണ്ടി മൂന്നു ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 10.42 മില്യൺ ഇന്ത്യൻ രൂപയാണ്. സെന്റർ ഫോർവേഡാണ് താരത്തിന്റെ പ്രധാന പൊസിഷൻ. ഇടതു വിങ്ങിലും വലതു വിങ്ങിലും താരത്തിന് കളിക്കാൻ സാധിക്കും. എഫ് സി ഗോവയിൽ നിന്നാണ് താരം ജംഷഡ്പൂരിലേക്കെത്തിയത്.ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു താരം കൂടി ടീം വിടും. യുവ താരം ഗിവ്സൺ സിങ്ങാണ് ആ യുവ താരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിലേക്ക്?

ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പുറകോട്ടാണെങ്കിലും ഇപ്പോൾ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജംഷഡ്പൂർ എഫ് സി യുടെ സൂപ്പർ താരം ഇഷാൻ പണ്ഡിതയെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിച്ചേക്കും. കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനെ ഷിൽഡ് ജേതാക്കൾ ആക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം.

കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ് സി ക്ക്‌ വേണ്ടി മൂന്നു ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 10.42 മില്യൺ ഇന്ത്യൻ രൂപയാണ്. സെന്റർ ഫോർവേഡാണ് താരത്തിന്റെ പ്രധാന പൊസിഷൻ. ഇടതു വിങ്ങിലും വലതു വിങ്ങിലും താരത്തിന് കളിക്കാൻ സാധിക്കും.

എഫ് സി ഗോവയിൽ നിന്നാണ് താരം ജംഷഡ്പൂരിലേക്കെത്തിയത്.ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു താരം കൂടി ടീം വിടും. യുവ താരം ഗിവ്സൺ സിങ്ങാണ് ആ യുവ താരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.